Regd. Office: Revathi Bhavan, Edathala P O, ALUVA-683561. Reg.No.: ER 18/10 of 2010 Telephone No.: 0484-2837414 Email:cochinnaturalhistorysociety@gmail.com


WELCOME TO THE COCHIN NATURAL HISTORY SOCIETY

The Cochin Natural History Society is a non-profit making, non-political charitable institution registered under the Travancore-Cochin Literary, Scientific and Charitable Societies Registration Act, 1955. This is a society of amateur naturalists who live in harmony with nature and seek to protect and to preserve the biodiversity and healthy natural environment. The mandate of the society is to undertake studies and documentation of biodiversity around us and to draw attention to the aesthetic, economic, scientific and conservation aspects.The society also intends to provide a platform to those who are concerned to come together and share, enlarge and correct our knowledge about Nature and its magnificence. Any person, who has a love, interest and commitment towards conservation of our biodiversity and natural history may become a member of the society*.







"You can know the names of a bird in all languages of the world,but when you are finished ,
You will know absolutely nothing whatever about the bird.....
So let`s look at the bird and see what it`s doing --that`s what counts.
I learned very early the difference between knowing the name of something and knowing something."


-Nobel Laureate Richard P Feynman(1918-1988)


Friday, January 10, 2020

Asian Waterbird Count 2020 Ernakulam District

AWC 2020 Press Release-New Indian Express




വാർഷിക ജലപക്ഷി കണക്കെടുപ്പ്    (ഏഷ്യൻ വാട്ടർ ബേർഡ് കൌണ്ട്) –

എറണാകുളം ജില്ലാ - 2020



എറണാകുളം ജില്ലയിലെ ജലപക്ഷി കണക്കെടുപ്പ് 2020 ജനുവരി 12 നു നടത്തപ്പെടുന്നു. കൊച്ചിൻ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയും കേരള ശാസ്ത്ര സാഹിത്യ പരിഷത് വരാപ്പുഴ യൂണിറ്റും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജലപക്ഷി കണക്കെടുപ്പ് (Waterbird Count) നടക്കുന്നത് ഏഷ്യൻ വാട്ടർ ബേർഡ് കൗന്റിന്റെ (Asian Water bird Count) ഭാഗമായാണ് .ജലപക്ഷികളുടെ സാന്നിധ്യവും എണ്ണവും   തണ്ണീര്ത്തടത്തിന്റെ    പാരിസ്ഥിതിക ആരോഗ്യത്തിന്റെ സൂചകങ്ങൾ ആണ് .അതുകൊണ്ടാണ് വാർഷിക കണക്കെടുപ്പ് - ലോകമെമ്പാടും നടത്തപെടുന്നത് - വളരെ പ്രാധാന്യം അർഹിക്കുന്നതാകുന്നത്.
ജലപക്ഷികളുടെ നിർവചനം പറയുന്നത് “Species of birds that are ecologically dependant on the Wetlands“
ഗള്ളുകൾ (Gulls),ഗ്രെബ്കൾ(Grebes), സ്റ്റോർകുകൾ(Storks) ,നീർകാക്കകൾ(Cormorants) ഡാർട്ടർകൾ(Darters) റെയിൽകൽ(Rails) സ്‌നൈപ് കൾ(Snipes) താറാവുകൾ(Ducks) ഗീസുകൾ(Geese)  കൊറ്റികൾ കൊക്കുകൾ(Herons) , മണലൂതികൾ(Sandpipers) ഫ്ളമിംഗോകൾ(Flamingo) മുതലായവയാണ്‌ ജല പക്ഷികളുടെ ഗണത്തിൽ പെടുത്തിയിട്ടുള്ളത്.

ഇത്തവണ കണക്കെടുപ്പ് നടത്തുന്നത് ജനുവരി 12 ആം തീയതി ആണ് രാവിലെ 7 മണി മുതൽ 10 .30 വരെ ആണ് കണക്കെടുപ്പു. പക്ഷികളിലും പ്രകൃതിയിലും താത്പര്യം ഉള്ള ആർക്കും പങ്കെടുക്കാം.    ജല പക്ഷികളെ തിരിച്ചറിയാൻ കഴിവുള്ള വിദഗ്ദ്ദരുടെ കൂടെ പക്ഷി നിരീക്ഷണത്തിന്റെ ബാല പാഠങ്ങൾ പഠിക്കുവാനും ഇത് ഒരു അവസരമാണ് .പക്ഷികൾ നമ്മുടെ നില നില്പിനു് അത്യാവശ്യമായ ജീവികളാണ് അവയെ പഠിക്കുകയും സ്നേഹിക്കുകയും ചെയ്തു ആവാസ വ്യവസ്ഥ സംരക്ഷിക്കാൻ ശ്രമിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.
ഈ പക്ഷിനിരീക്ഷണ കണക്കെടുപ്പ് പരിപാടിയിലേക്ക് എല്ലാ പ്രകൃതി സ്നേഹികളെയും സ്വാഗതം ചെയ്യുന്നു

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:- 9446437410

വിഷ്ണുപ്രിയൻ കർത്താ .കെ

No comments:

Post a Comment